KERALAMആര്യാടന് ഷൗക്കത്തിന്റെ വിജയാഘോഷത്തിനിടെ ദു:ഖ വാര്‍ത്ത; ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:30 PM IST
ELECTIONSഅച്ഛന് എട്ടു തവണ ജയിച്ചിടത്ത് ഇത്തവണ മകന്റെ ജയം 11077 വോട്ടിന്; ആര്യാടന് ഷൗക്കത്തിന് ആകെ കിട്ടിയത് 77737 വോട്ട്; സ്വരാജിന് കിട്ടിയത് 66660 വോട്ടും; പിവി അന്‍വര്‍ പെട്ടിയിലാക്കിയത് 19760ഉം; ബിജെപിക്ക് 8648 വോട്ട്; എസ് ഡി പി ഐയ്ക്ക് 2075ഉം; നിലമ്പൂരിലേത് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം; സ്വന്തം ബൂത്തില്‍ പോലും പിന്നിലായ സ്വരാജും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ ഫലം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:07 PM IST
SPECIAL REPORT'പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ'; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയംഎം റിജു4 Jun 2025 10:57 PM IST
SPECIAL REPORTനിലമ്പൂര്‍ മുസ്ലീം ഭൂരിപക്ഷമല്ല, ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ആര്യാടന് മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഇക്കുറിയും ഉണ്ടാവുമോ? ഈഴവ- പിന്നോക്ക വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവൂമോ? മത്സരം മുറുകുമ്പോള്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പ്എം റിജു3 Jun 2025 9:20 PM IST
STATEപാണക്കാട് തങ്ങന്മാരെ ആര്യാടന് നിശിതമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരുന്നു; അക്കൂട്ടര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്; ആര്യാടനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്കെ എം റഫീഖ്19 Nov 2024 11:00 PM IST